Woman injured | ബസ് തട്ടി യുവതിക്ക് ഗുരുതര പരിക്ക്

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ പിറകോട്ട് എടുക്കുന്ന ബസ് തട്ടി യുവതിക്ക് ഗുരുതര പരിക്ക്. ജില്ലാ ബസ് എംപ്ലോയീസ് കോ-ഓപറേറ്റീവ് സൊസൈറ്റി ഏജന്റ് മംഗലശ്ശേരിയിലെ വിനോദിന്റെ ഭാര്യ ലിഷക്കാണ് (40) കാലിന് പരിക്കേറ്റത്.
  
Woman injured | ബസ് തട്ടി യുവതിക്ക് ഗുരുതര പരിക്ക്

ബസിന്റെ മുന്‍ ചക്രം തട്ടി ബസിനടിയില്‍ കുടുങ്ങിപ്പോയ നിഷയെ ബസ് ജാക്കി വെച്ച് ഉയര്‍ത്തിയാണ് പുറത്തെടുത്തത്. രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ഇവരെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Keywords:  Kannur, Kerala, News, Top-Headlines, Latest-News, bus, Accident, Injured, Women, hospital, Treatment, Woman seriously injured after being hit by bus.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia