SWISS-TOWER 24/07/2023

Arrested | ചടയമംഗലത്ത് യുവ അഭിഭാഷകയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്ലം: (www.kvartha.com) ചടയമംഗലത്ത് യുവ അഭിഭാഷകയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവും അഭിഭാഷകനുമായ കണ്ണന്‍ നായരെ പൊലീസ് അറസ്റ്റുചെയ്തു. ചടയമംഗലം പൊലീസാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയാണ് ഐശ്വര്യ എന്ന അഭിഭാഷകയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് സഹോദരന്‍ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. അന്വേഷണത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് അഭിഭാഷക ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഡയറിക്കുറിപ്പുകളടക്കം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 

Arrested | ചടയമംഗലത്ത് യുവ അഭിഭാഷകയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍


മൂന്ന് വര്‍ഷമായി ഐശ്വര്യ ക്രൂരപീഡനം നേരിട്ടുവെന്ന് ഡയറിക്കുറിപ്പുകളില്‍ നിന്നും വ്യക്മാകുന്നതായി പൊലീസ് പറഞ്ഞു. ഐശ്വര്യയുടെ മരണത്തിന് പിന്നാലെ കണ്ണന്‍ നായര്‍ ഒളിവില്‍ പോയിരുന്നു.

Keywords: Woman lawyer found hanging inside house; Husband Arrested, Kollam,News,Hang Self, Police, Arrested, Lawyer, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia