പുഴയില്‍ ചാടിയ യുവതിയെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി
May 5, 2019, 16:49 IST
ADVERTISEMENT
തൃശൂര്‍: (www.kvartha.com 05.05.2019) ഭാരതപ്പുഴയില്‍ ചാടിയ യുവതിയെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി. പട്ടിപ്പറമ്പ് മങ്കര വീട്ടില്‍ രാജേഷിന്റെ ഭാര്യ പുഷ്പ(38)യാണ് പാമ്പാടി പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയത്. വൈകീട്ട് മൂന്നരയോടെയാണ് സംഭവം. പാലത്തില്‍നിന്ന് യുവതി ചാടുന്നത് കണ്ട നാട്ടുകാരും മീന്‍പിടിത്തക്കാരും പുഴയിലിറങ്ങി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.
അവശനിലയിലായ യുവതിയെ തിരുവില്വാമല സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thrissur, Kerala, News, Suicide, Suicide Attempt, River, Fishermen, Woman Jumped From Bridge to Commit Suicide; Fishermen Saved Life.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.