Attacked | കാട്ടുപന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരുക്കേറ്റു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) കാട്ടുപന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരുക്കേറ്റു. നിടുംപൊയില്‍ ചെക്യേരിയിലാണ് സംഭവം. ചെക്യേരി അയിരാണിക്കുണ്ടിലെ തെനിയാടന്‍ വിജിനയ്ക്കാണ് കാലിന് സാരമായി പരുക്കേറ്റത്. ചൊവ്വാഴ്ച രാവിലെ നടന്ന് ജോലിക്ക് പോകുന്നതിനിടെയായിരുന്നു പന്നിയുടെ ആക്രമണം.

Attacked | കാട്ടുപന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരുക്കേറ്റു

ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ വിജിനയെ പേരാവൂര്‍ താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ ഭാഗങ്ങളില്‍ കാട്ടുപന്നിയുടെ ആക്രമണം പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

Keywords:  Woman injured by wild boar attack, Kannur, News, Wild Boar Attack, Hospital, Treatment, Woman Injury, Hospitalized, Vijina, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia