Found dead | യുവതിയെ വീട്ടുകിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി
                                                 Feb 11, 2023, 17:37 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 പരപ്പനങ്ങാടി: (www.kvartha.com) ചെട്ടിപ്പടി കോയംകുളത്ത് യുവതിയെ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോയംകുളം ബസ് സ്റ്റോപിന് മുന്‍വശത്തെ കിഴക്കെപുരയ്ക്കല്‍ ജിദീഷിന്റെ ഭാര്യ ഷൈനി(40)യെയാണ് വീട്ടുവളപ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച പുലര്‍ചെ ഒരു മണിയോടെയാണ് സംഭവം. 
 
 തുടര്‍ന്ന് താനൂരില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പരപ്പനങ്ങാടി പൊലീസ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി. പിന്നീട് കോഴിക്കോട് മെഡികല്‍ കോളജില്‍ പോസ്റ്റ്മോര്‍ടത്തിനു ശേഷം കോയംകുളത്തെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ചാലിയത്തെ പിന്പുറത്ത് ഭാസ്കരന് -വസന്തകുമാരി ദമ്പതികളുടെ മകളാണ്. മകന്: ആര്‍ണവ്.
Keywords: Woman found dead in well, Malappuram, News, Local News, Well, Dead, Dead Body, Police, Kerala.
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
