കണ്ണൂര്‍: (www.kvartha.com 07.10.2015) ഗര്‍ഭിണിയായ ആദിവാസി യുവതിയുടെ മൃതദേഹം വാട്ടര്‍ടാങ്കില്‍. കൊട്ടയാട് കൂളാമ്പിയിലെ കതിരന്‍ പുലിക്കിരി ബിനീഷിന്റെ ഭാര്യ ശ്രുതിയുടെ(18) മൃതദേഹമാണ് ജലനിധി പദ്ധതിയുടെ വാട്ടര്‍ടാങ്കില്‍ കണ്ടെത്തിയത്.
ബിനീഷും ശ്രുതിയും ആറു മാസം മുന്‍പാണു പ്രണയിച്ചു വിവാഹിതരായത്. വാടകവീട്ടിലായിരുന്നു
ഇരുവരും താമസിച്ചിരുന്നത്. ഇതിനിടെ ശ്രുതിയെ കഴിഞ്ഞദിവസം വൈകിട്ടു കാണാതായി. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെ വാട്ടര്‍ടാങ്കിനു സമീപം ശ്രുതിയുടെ ചെരിപ്പു കണ്ടെത്തി. തുടര്‍ന്നു വാട്ടര്‍ടാങ്ക് പരിശോധിച്ചപ്പോഴാണു മൃതദേഹം കണ്ടെത്തിയത്.
പെണ്ണാ വീട്ടില്‍ ശ്രീധരന്‍- ശൈലജ ദമ്പതികളുടെ മകളാണ് മരിച്ച ശ്രുതി. സഹോദരങ്ങള്‍: ശ്രീജിത്ത്, ശ്രീഷ്മ. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Woman found dead in water tank , Kannur, Police, Couples, Case, Kerala.

Also Read:
വിജയ ബാങ്ക് കൊള്ള: റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് കോടതിയില്‍
Keywords: Woman found dead in water tank , Kannur, Police, Couples, Case, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.