Obituary | ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ബൈകില്‍ സഞ്ചരിക്കുകയായിരുന്ന യുവതിക്ക് ബസിടിച്ച് ദാരുണാന്ത്യം
Apr 8, 2024, 13:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ബൈകില്‍ സഞ്ചരിക്കുകയായിരുന്ന യുവതിക്ക് ബസിടിച്ച് ദാരുണാന്ത്യം. വര്‍ക്കല റെയില്‍വേ സ്റ്റേഷന് സമീപം തിങ്കളാഴ്ച രാവിലെയാണ് അപകടം. അഞ്ചുതെങ്ങ് കോവില്‍തോട്ടം സ്വദേശി പ്രതിഭയാണ് (44) മരിച്ചത്. എതിര്‍ദിശയില്‍ നിന്ന് വന്ന ബസ് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈകില്‍ ഇടിക്കുകയായിരുന്നു.
മകളെ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവിടാന്‍ എത്തിയതായിരുന്നു കുടുംബം. അപകടത്തില്‍ യുവതിയുടെ ഭര്‍ത്താവ് വിജയകുമാര്‍, മകള്‍ വിഷ്ണുപ്രിയ എന്നിവര്‍ക്കും പരുക്കേറ്റു. സംഭവ സ്ഥലത്തുവച്ചുതന്നെ യുവതി മരിച്ചതായാണ് വിവരം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവരേയും ആശുപത്രിയിലേക്ക് മാറ്റി.

Keywords: Woman Died in Road Accident, Thiruvananthapuram, News, Accidental Death, Obituary, Injury, Dead Body, Railway Station, Hospital, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.