കെ എസ് ആര്‍ ടി സി ബസിനടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

 


ADVERTISEMENT

കൊല്ലം: (www.kvartha.com 23.09.2021) കൊല്ലം ശൂരനാട്ട് ബൈക് മറിഞ്ഞ് തെറിച്ചുവീണ വീട്ടമ്മ കെ എസ് ആര്‍ ടി സി ബസിനടിയില്‍പ്പെട്ട് മരിച്ചു. മേരിക്കുട്ടി ആണ് മരിച്ചത്.

   
കെ എസ് ആര്‍ ടി സി ബസിനടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം



മേരിക്കുട്ടി ഇരുചക്രവാഹനത്തില്‍ മകനൊപ്പം യാത്ര ചെയ്യുന്നതിനിടെ, ബൈക് റോഡില്‍നിന്ന് തെന്നിമാറുകയും മറിയുകയുമായിരുന്നു. മേരിക്കുട്ടി റോഡിലേക്ക് തെറിച്ചുവീണു. പിന്നാലെ വന്ന ബസ് ഇവരുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫോറന്‍സിക് വിദഗ്ദരും മോടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

Keywords: News, Kerala, Accident, Accidental Death, Women, Bike, KSRTC, Kollam, Woman died in accident. < !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia