25 കാരിക്ക് കോവിഡിനെതിരായ രണ്ട് ഡോസ് വാക്സീനും ഒരുമിച്ച് കുത്തിവെച്ചതായി പരാതി

 


തിരുവനന്തപുരം: (www.kvartha.com 15.08.2021) കോവിഡിനെതിരായ രണ്ട് ഡോസ് വാക്സീനും ഒരുമിച്ച് കുത്തിവെച്ചതായി പരാതി. തിരുവനന്തപുരം മണിയറയിലാണ് 25 കാരിയായ യുവതിക്ക് രണ്ട് ഡോസ് വാക്സീനും ഒന്നിച്ചു നൽകിയയെന്ന പരാതി ഉയർന്നു വന്നത്.

ആദ്യ ഡോസ് വാക്സീൻ എടുക്കാൻ എത്തിയപ്പോഴാണ് രണ്ട് ഡോസ് വാക്സീനും ഒരുമിച്ച് കുത്തിവെച്ചതെന്ന് കുടുംബം ആരോപിച്ചു.

25 കാരിക്ക് കോവിഡിനെതിരായ രണ്ട് ഡോസ് വാക്സീനും ഒരുമിച്ച് കുത്തിവെച്ചതായി പരാതി

എന്നാൽ യുവതിയോട് വാക്സീൻ എടുത്തതാണോയെന്ന് ചോദിച്ചിരുന്നുവെന്നും എടുത്തിട്ടില്ലെന്ന് മറുപടി കിട്ടിയശേഷമാണ് കുത്തിവെപ്പെടുത്തത് എന്നുമാണ് ജീവനക്കാർ നൽകിയിരിക്കുന്ന വിശദീകരണം. യുവതി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

Keywords:  News, Thiruvananthapuram, Vaccine, Kerala, State, COVID-19, Corona, Hospital, Vaccine were injected together, Complained, Woman complained that two doses of vaccine were injected together.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia