കൊല്ലത്ത് ബാങ്കിനുള്ളില്‍ ജീവനക്കാരി തീ കൊളുത്തി ആത്മഹത്യ ചെയ്തു

 


ADVERTISEMENT


കൊല്ലം: (www.kvartha.com 03.06.2020) ജീവനക്കാരി തീ കൊളുത്തി ബാങ്കിനുള്ളില്‍ ആത്മഹത്യ ചെയ്തു. ഭൂതക്കുളം സര്‍വീസ് സഹകരണ ബാങ്കില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഭൂതക്കുളം സ്വദേശിനി സത്യവതിയാണ് മരിച്ചത്.

ബാങ്ക് കെട്ടിടത്തിന്റെ താഴെയുള്ള നിലയില്‍ നിന്ന് തീകൊളുത്തി സ്ത്രീ ഒന്നാം നിലയിലെ ബാങ്കിനുള്ളിലേക്ക് ഓടിക്കയറയുകയായിരുന്നു.

ബാങ്കിലെ താത്കാലിക കളക്ഷന്‍ ഏജന്റാണ് സത്യവതി. ജോലിയില്‍ സ്ഥിരപ്പെടുത്താത്തതില്‍ ഇവര്‍ നേരത്തെ പലവട്ടം പരാതി ഉന്നയിച്ചിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സംശയം. പൊലീസ് സംഭവസ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്.

കൊല്ലത്ത് ബാങ്കിനുള്ളില്‍ ജീവനക്കാരി തീ കൊളുത്തി ആത്മഹത്യ ചെയ്തു

Keywords:  News, Kerala, Kollam, Bank, Women, Suicide, Fire, Death, Police, Obscene, Woman commits suicide in a bank in paravur kollam
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia