Attacked | വിവാഹമോചന കേസിന്റെ നടപടികള്‍ക്കായി കുടുംബ കോടതിയിലെത്തിയ യുവതിക്ക് വെട്ടേറ്റു; മുന്‍ഭര്‍ത്താവ് കസ്റ്റഡിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഒറ്റപ്പാലം: (www.kvartha.com) വിവാഹമോചന കേസിന്റെ നടപടികള്‍ക്കായി ഒറ്റപ്പാലം കുടുംബ കോടതിയിലെത്തിയ യുവതിക്ക് വെട്ടേറ്റു. മനിശേരി സ്വദേശിനി സുബിതയ്ക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മുന്‍ ഭര്‍ത്താവ് രഞ്ജിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ പതിനൊന്നുമണിയോടെ കോടതിക്കു സമീപമായിരുന്നു ആക്രമണം.
Aster mims 04/11/2022

Attacked | വിവാഹമോചന കേസിന്റെ നടപടികള്‍ക്കായി കുടുംബ കോടതിയിലെത്തിയ യുവതിക്ക് വെട്ടേറ്റു; മുന്‍ഭര്‍ത്താവ് കസ്റ്റഡിയില്‍

ആക്രമണത്തില്‍ കൈകള്‍ക്ക് ഗുരുതരമായി പരുക്കേറ്റ സുബിതയെ ഉടന്‍തന്നെ താലൂക് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയശേഷം തൃശൂര്‍ മെഡികല്‍ കോളജിലേക്കു കൊണ്ടുപോയി.

Keywords: Woman attacked in court premises, ex husband in custody, Palakkad, News, Police, Custody, Court, Attack, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia