Gold Smuggling | 'കണ്ണൂര്‍ വിമാന താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ യുവതി പിടിയില്‍'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മട്ടന്നൂര്‍: (www.kvartha.com) കണ്ണൂര്‍ രാജ്യാന്തര വിമാന താവളത്തില്‍ അടിവസ്ത്രത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ യുവതി അറസ്റ്റില്‍. വയനാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശെറിന്‍ തെക്കെടത്താണ് പിടിയിലായത്.

Gold Smuggling | 'കണ്ണൂര്‍ വിമാന താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ യുവതി പിടിയില്‍'

ഇവരില്‍ നിന്നും 78,59,653 രൂപ വിലവരുന്ന 1320.95 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. പാകറ്റില്‍ മിശ്രിത രൂപത്തിലായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. കസ്റ്റംസ് സൂപ്രണ്ടുമാരായ ജിനേഷ്, ശ്രീവിദ്യ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.

Keywords:  Woman arrested while trying to smuggle gold hidden in underwear at Kannur Airport, Kannur, News, Gold Smuggling, Woman,  Arrested, Customs, Kannur Airport, Probe, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia