Arrested | സുഹൃത്തിന്റെ വീട്ടില്‍ മാമോദീസയ്ക്ക് വന്ന് ഡയമന്‍ഡ് നെക്ലെസ് ഉള്‍പെടെയുള്ള ആഭരണങ്ങള്‍ മോഷ്ടിച്ചെന്ന കേസില്‍ യുവതി അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) സുഹൃത്തിന്റെ വീട്ടില്‍ മാമോദീസയ്ക്ക് വന്ന് ഡയമന്‍ഡ് നെക്ലെസ് ഉള്‍പെടെയുള്ള ആഭരണങ്ങള്‍ മോഷ്ടിച്ചെന്ന കേസില്‍ യുവതി അറസ്റ്റില്‍. ഇടുക്കി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റംസിയ (30) യെയാണ് കോടനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

മെയ് ആറിന് കോടനാടാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചടങ്ങിന് ധരിച്ചതും സമ്മാനം കിട്ടിയതുമായ ആഭരണങ്ങള്‍ മുറിയിലെ അലമാരയില്‍ വച്ചിരുന്നു. അവിടെ നിന്നുമാണ് യുവതി ആഭരണങ്ങള്‍ മോഷ്ടച്ചതെന്ന് പൊലീസ് പറഞ്ഞു.

Arrested | സുഹൃത്തിന്റെ വീട്ടില്‍ മാമോദീസയ്ക്ക് വന്ന് ഡയമന്‍ഡ് നെക്ലെസ് ഉള്‍പെടെയുള്ള ആഭരണങ്ങള്‍ മോഷ്ടിച്ചെന്ന കേസില്‍ യുവതി അറസ്റ്റില്‍

മോഷ്ടിക്കപ്പെട്ട ആഭരണങ്ങള്‍ നേര്യമംഗലം, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ ജ്വല്ലറി, ഫൈനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നും കണ്ടെടുത്തു. നാല് ലക്ഷത്തിലേറെ രൂപയുടെ ആഭരണങ്ങളാണ് ഇവര്‍ മോഷ്ടിച്ചതെന്ന് പൊലീസ് അറിയിച്ചു.

Keywords:  Woman arrested for robbery case, Kochi, News, Woman, Arrested, Robbery, Police, Ramsiya, Gift, Shelf, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia