നെയ്യാറ്റിന്‍ കരയില്‍ യുഡിഎഫിനെ എതിര്‍ക്കില്ല: വിഎസ്ഡിപി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നെയ്യാറ്റിന്‍ കരയില്‍ യുഡിഎഫിനെ എതിര്‍ക്കില്ല: വിഎസ്ഡിപി
തിരുവനന്തപുരം: നെയ്യാറ്റിന്‍ കരയില്‍ യുഡിഎഫിനെ എതിര്‍ക്കില്ലെന്ന്‌ വി.എസ്.ഡി.പി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍. കെപിസിസി പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ്‌ ചന്ദ്രശേഖരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

English Summery
Will not work against UDF in Neyyattinkara, says VSDP.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script