ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: നാലു വര്‍ഷത്തിനുള്ളില്‍ പെന്ഷന് വര്‍ധനയ്ക്കായി 4,500 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അധികം വകയിരുത്തിയത്. വിമുക്ത ഭട പെന്ഷന് ഇനിയും വര്‍ധിപ്പിക്കുമെന്നു കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി പറഞ്ഞു. പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ 'ആര്‍മി മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ വിദ്യാഭ്യാസം പോലും കഴിഞ്ഞിട്ടുണ്ടാവില്ല. ഇങ്ങനെ വിരമിക്കുന്ന പട്ടാളക്കാര്‍ക്ക് വീണ്ടും സഹായങ്ങള്‍ നല്‍കേണ്ടിവരും. അവര്‍ക്ക് ജോലി നല്‍കാനുള്ള പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്ന് ആന്റണി പറഞ്ഞു.
പട്ടാളക്കാര്‍ ചോരയും ജീവനും കൊടുത്തു രാജ്യത്തെ സംരക്ഷിക്കുന്നതുകൊണ്ടാണ് ഭാരതത്തിന്റെ അഖണ്ഡത നിലനില്‍ക്കുന്നത്. ആപല്‍ഘട്ടത്തില്‍ കരസേനയ്ക്കൊപ്പം വ്യോമ, നാവിക, കോസ്റ്റ്ഗാര്‍ഡ് വിഭാഗങ്ങള്‍ ഇനിയും സേവനത്തിനുണ്ടാകും. പ്രതിരോധ സേനയെപ്പോലെ മികച്ച സേവനമാണ് ടെറിട്ടോറിയല്‍ ആര്‍മിയും കാഴ്ചവയ്ക്കുന്നതെന്ന് ആന്റണി കൂട്ടിച്ചേര്‍ത്തു.

Keywords: Pangode, Military camp, Army fest, Inauguration, Pension, Increase, A.K.Antony, Children, Education, Job, Project, Thiruvananthapuram, Kerala, Malayalam news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.