ഭരണ പ്രതിപക്ഷ അംഗങ്ങളുടെ അവകാശങ്ങള്‍ ഉറപ്പാക്കും: നിയുക്ത സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍
May 24, 2016, 08:57 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 24.05.2016) നിയമസഭയിലെ ഭരണ പ്രതിപക്ഷ അംഗങ്ങളുടെ അവകാശങ്ങള്‍ ഉറപ്പാക്കുമെന്നും സഭയുടെ മൂല്യങ്ങള്‍ സംരക്ഷിക്കുമെന്നും നിയുക്ത സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പൊന്നാനിയില്‍ നിന്നുള്ള സി പി എം എം എല്‍ എയാണ് ശ്രീരാമകൃഷ്ണന്‍.
മുതിര്‍ന്ന അംഗങ്ങള്‍ളുള്ള നിയമ സഭയില്‍ ജനാധിപത്യത്തിന്റെ മൗലികമായ ധാര്‍മികത പുലര്‍ത്തുന്നതിനാണ് മുന്‍തൂക്കം നല്‍കുക. പ്രതിപക്ഷം എത്രയെന്ന് എണ്ണം നോക്കിയല്ല അവകാശങ്ങള്‍ സംരക്ഷിക്കുന്നത്. ചെറിയ പ്രതിപക്ഷമാണെങ്കിലും ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്നും ഭരണപക്ഷത്തിന് ജനങ്ങളോട് പറയാനുള്ള അവസരം ഉറപ്പാക്കി കടമ നിര്‍വഹിക്കുമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

Keywords: Thiruvananthapuram, Kerala, Government, LDF, CPM, Assembly, Ponnani, DYFI, MLA, Speaker, P SreRamakrishnan.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.