കത്തിന്റെ വിശദാംശങ്ങള്‍ അറിയാന്‍ കാരാട്ടുമായി ബന്ധപ്പെടും: പിണറായി
May 21, 2012, 13:59 IST
തിരുവനന്തപുരം: വിഎസ് കേന്ദ്രനേതൃത്വത്തിനയച്ച കത്തിന്റെ വിശദാംശങ്ങള്‍ അറിയാന്‍ പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ടുമായി ബന്ധപ്പെടുമെന്ന് പിണറായി വിജയന്‍. വിഎസിന്റെ കത്ത് മാധ്യമസൃഷ്ടിയാണെന്നായിരുന്നു പിണറായിയുടെ ഇതുവരെയുള്ള നിലപാട്. ഇതിനിടെ വിഎസ് കത്തയച്ചിട്ടുണ്ടെങ്കില്‍ കേന്ദ്രനേതൃത്വം പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി വ്യക്തമാക്കി.
Keywords: Thiruvananthapuram, Kerala, V.S Achuthanandan, Pinarayi vijayan, Prakash Karat
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.