കര്‍ണാടക പോലീസ് ചമഞ്ഞ് തട്ടിപ്പ്: രണ്ടാം പ്രതിയുടെ ഭാര്യ മരിച്ചനിലയില്‍
Oct 9, 2015, 11:15 IST
കൊച്ചി: (www.kvartha.com 09.10.2015) കര്‍ണാടക പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ സംഘത്തിലെ രണ്ടാം പ്രതിയുടെ ഭാര്യ മരിച്ചനിലയില്‍. ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നു. ഏരൂര്‍ പിഷാരി കോവിലിനു സമീപം ശ്രീദുര്‍ഗയില്‍ സായ്ശങ്കറിന്റെ ഭാര്യയെയാണ് കാക്കനാട്ടെ ഫ് ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ചോറ്റാനിക്കര സ്വദേശി അജയഘോഷിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ
അന്വേഷണത്തില്‍ കഴിഞ്ഞദിവസം ഒരു യുവതിയടക്കം അഞ്ചുപേരെ പോലീസ് പിടികൂടിയിരുന്നു.
അജയഘോഷിന്റെ മകളുടെ വിവാഹത്തിന് കുറഞ്ഞവിലയ്ക്ക് കാര്‍ നല്‍കാമെന്ന് പറഞ്ഞാണ് സംഘം തട്ടിപ്പ് നടത്തിയത്. പിന്നീട് കര്‍ണാടക പോലീസിന്റെ വേഷത്തിലെത്തിയ സംഘം അജയഘോഷില്‍ നിന്നും പണം ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് തുക കൈമാറുന്നതിനിടെയാണ് സംഘം പോലീസ് പിടിയിലാകുന്നത്.
Keywords: Wife of cheating case accused found dead,Kochi, Flat, Marriage, Police, Karnataka, Arrest, Kerala.

Also Read:
ലോറി കയറി പിഞ്ചുകുഞ്ഞ് ദാരുണമായി മരിച്ചു; ഡ്രൈവര്‍ ഒളിവില്‍
Keywords: Wife of cheating case accused found dead,Kochi, Flat, Marriage, Police, Karnataka, Arrest, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.