EP Jayarajan | രാഹുല്‍ ഗാന്ധിയെ എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ലെന്ന് ഇപി ജയരാജന്
Apr 20, 2024, 20:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് കണ്ണൂരില്‍ വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.
ആ പാര്‍ട്ടിയുടെ നേതാവ് കേരളത്തില്‍ വന്ന് ചോദിക്കുന്നത് പിണറായി വിജയനെ മോദി സര്‍കാര്‍ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല, ഇഡി എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി ആദ്യം മറുപടി പറയേണ്ടത് 800 കോടിയുടെ നാഷണല്‍ ഹെറാള്‍ഡ് പത്രം അഴിമതിയില്‍ എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യുന്നില്ല എന്ന കാര്യമാണ്.
800 കോടിയുടെ കള്ളപണം വെളുപ്പിക്കല്‍ കേസില്‍ എന്തുകൊണ്ട് രാഹുല്‍ ഗാന്ധി അറസ്റ്റ് ചെയ്യപ്പെടുന്നില്ലെന്ന് രാഹുല്‍ ഗാന്ധി സ്വയം ചോദിച്ചതിന് ശേഷം മതി പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്ന കാര്യം പറയുന്നതെന്നും ഇപി പറഞ്ഞു.
ബിജെപിക്കെതിരെയുള്ള കേരളത്തിലെ മതേതര പൊതുബോധത്തെ തകര്‍ക്കുകയാണ് രാഹുല്‍ ഗാന്ധി പക്വതയില്ലാതെ ചെയ്തു കൊണ്ടിരിക്കുന്നതെന്നും ഇ പി ജയരാജന് ആരോപിച്ചു.

Keywords: Kannur, Kerala, Kerala-News, News, News-Malayalam-News, Politics, Video, EP Jayarajan, Rahul Gandhi, Why Rahul Gandhi is not being arrested: EP Jayarajan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.