കോട്ടയം: (www.kvartha.com 02.05.2021) ഇഞ്ചോടിഞ്ച് പോരാട്ടവുമായി പാലാ മണ്ഡലം. വോടെണ്ണിത്തുടങ്ങിയ സമയം മുതൽ ഫലം മാറി മറിയുകയാണ് പാലായിൽ. ആവേശകരമായ മത്സരത്തിൽ കുറഞ്ഞും കൂടിയും ഒപ്പത്തിനൊപ്പമെത്തിയും ഇടത് സ്ഥാനാര്‍ഥി ജോസ് കെ മാണിയും യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പനും.
പോസ്റ്റൽ വോടിലും ആദ്യ റൗൻഡ് വോട് എണ്ണിയ രാമപുരം പഞ്ചായത്തിലും ജോസ് കെ മാണിക്കായിരുന്നു മുൻതൂക്കം. എന്നാൽ രണ്ടാം റൗണ്ടിൽ മാണി സി കാപ്പൻ കളം തിരിച്ച് പിടിച്ചു. രണ്ടാം റൗൻഡ് തുടങ്ങി മാണി സി കാപ്പനാണ് ലീഡ് ഉയര്‍ത്തുന്നത്.

ആദ്യ ഘട്ടം പിന്നിട്ടപ്പോൾ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിൽ മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്തിരുന്നത്. പുതുപ്പള്ളി കോട്ടയം കടുത്തുരുത്തി മണ്ഡലങ്ങളിൽ ആണ് ആദ്യ ഘട്ടത്തിൽ യുഡിഎഫ് ലീഡ് നിലനിര്‍ത്തിയത്.
Keywords: News, Kottayam, Assembly-Election-2021, Jose K Mani, LDF, Kerala, State, Top-Headlines, Who will win in Pala constituency?.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.