Weapons | പാലക്കാട് കുളത്തില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തി; കുട്ടികള്‍ ചൂണ്ടയിടുമ്പോള്‍ ബാഗ് കുടുങ്ങുകയായിരുന്നു; അന്വേഷണം ആരംഭിച്ച് പൊലീസ്

 


പാലക്കാട്: (www.kvartha.com) പാലക്കാട് നഗരത്തിലെ മണലാഞ്ചേരിയിലെ കുളത്തില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തി. ഒരു വടിവാളും ഒരു പഞ്ചും നഞ്ചക്കുമാണ് ലഭിച്ചത്. കുട്ടികള്‍ ചൂണ്ടയിടുമ്പോള്‍ ബാഗ് ചൂണ്ടയില്‍ കുടുങ്ങുകയായിരുന്നു.

Weapons | പാലക്കാട് കുളത്തില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തി; കുട്ടികള്‍ ചൂണ്ടയിടുമ്പോള്‍ ബാഗ് കുടുങ്ങുകയായിരുന്നു; അന്വേഷണം ആരംഭിച്ച് പൊലീസ്

ബാഗ് പരിശോധിച്ചപ്പോഴാണ് അതിനകത്ത് ആയുധങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പാലക്കാട് ടൗണ്‍ സൗത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords:  Weapons recovered from Palakkad pond, Palakkad, News, Police, Children, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia