രണ്ട് വര്‍ഷം കൊണ്ട് കേരളത്തിലെ 50 ശതമാനം ജനങ്ങള്‍ക്കും പൈപ്പ് വെളളം: മന്ത്രി
Jul 10, 2012, 17:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
![]() |
| ടെക്‌നോസിറ്റിയില്‍ പളളിപ്പുറം ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫ് നിര്‍വ്വഹിക്കുന്നു. |
17.16 കോടി രൂപ ചെലവ് വരുന്ന പദ്ധതി നാല് ഘട്ടങ്ങളായാണ് നടപ്പിലാക്കുന്നതെന്നും ഇത് പൂര്‍ത്തിയാക്കുമ്പോള്‍ ടെക്‌നോസിറ്റിക്ക് ആവശ്യമായ മുഴുവന്‍ ശുദ്ധ ജലവും ലഭ്യമാക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
പാലോട് രവി എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വി.ശശി എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. വാട്ടര്‍ അതോറിറ്റി ചീഫ് എഞ്ചിനീയര്‍ കെ.പി.ക്യഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു. ടെക്‌നോപാര്‍ക്ക് സി.ഇ.ഒ. കെ.ജി.ഗിരീഷ് ബാബു, അടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാര്‍, ജില്ലാ പഞ്ചായത്ത് അംഗം ബീഗം നബീസാ, ജന പ്രതിനിധികള്‍, രാഷ്ട്രീയകക്ഷിനേതാക്കള്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Kerala, Thiruvananthapura, Technocity, P.J Joseph, Water Pipe line, Pallippuram, Kurakkode.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


