പൊതുനിരത്തുകളില്‍ അശ്ലീല പരസ്യ ബോര്‍ഡുകള്‍: നടപടി ഉടന്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com 24.11.2014) പൊതുനിരത്തുകളില്‍ വാഹനമോടിക്കുന്നവരുടെ ശ്രദ്ധ തെറ്റിക്കുകയും നിരവധി അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്ന അശ്ലീല പരസ്യബോര്‍ഡുകള്‍ നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇത്തരം ബോര്‍ഡുകള്‍ നീക്കണമെന്ന് ആവശ്യപെട്ട ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോള്‍. കൊച്ചി കോര്‍പറേഷന്‍ പരിധിയിലുള്ള ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ കോടതി നേരത്തെ ആവശ്യപെട്ടിരുന്നു.

Vulgar posters, Court, direction, Ban, Women, Modesty, Poster.സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് തടയല്‍ നിയമപ്രകാരം ഇത്തരത്തില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് കുറ്റകരമാണ്. നിരവധി അപകടങ്ങള്‍ പതിവായിട്ടും ഇതു സംബന്ധിച്ച് പരാതികള്‍ പോലിസ് ഗൗരവത്തിലെടുക്കാത്ത സാഹചര്യത്തിലാണ് ചിലര്‍ കോടതി നടപടിക്കൊരുങ്ങുന്നത്.

Keywords: Vulgar posters, Court, direction, Ban, Women, Modesty, Poster.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia