തിരുവനന്തപുരം: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഒടുവില്‍ കേന്ദ്രനേതൃത്വത്തിന് കത്തയച്ചതായി വിഎസ് സമ്മതിച്ചു. കേന്ദ്രനേതൃത്വത്തിന് ഞാന്‍ കത്തയച്ചിട്ടുണ്ട്. എന്നാല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാഗ്രഹിക്കുന്നില്ലെന്നും വിഎസ് പറഞ്ഞു.
സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളോട് യോജിച്ചുപോകാന്‍ കഴിയില്ലെന്നും പ്രതിപക്ഷനേതാവായി തുടരാന്‍ താല്‍പര്യമില്ലെന്നുമറിയിച്ച് നാല് ദിവസങ്ങള്‍ക്കുമുന്‍പാണ് വിഎസ് കത്തയച്ചതെന്ന് മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കേന്ദ്രനേതൃത്വവും സംസ്ഥാന നേതൃത്വവും വാര്‍ത്ത നിഷേധിക്കുകയാണ് ചെയ്തത്.
Keywords: Thiruvananthapuram, Kerala, V.S Achuthanandan, Letter
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.