ADVERTISEMENT
മലപ്പുറം: ഒഞ്ചിയത്ത് സിപിഎമ്മിനെ വഞ്ചിച്ച് പാര്‍ട്ടി വിട്ട കുലം കുത്തികള്‍, കുലം കുത്തികള്‍ തന്നെയാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അഭിപ്രായത്തെ വി.എസ്.അച്യുതാനന്ദന് തള്ളി. അത് പാര്‍ട്ടിയുടെ അഭിപ്രായമല്ല, വിജയന്റേത് മാത്രമാണ്. അധോലോക സംസ്കാരം മാര്‍ക്സിസ്റ്റ് രീതിയല്ലെന്ന സി.പി.ഐയുടെ അഭിപ്രായം ശരിയാണെന്നും വി.എസ് മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
Keywords: V.S.Achuthanandan, Pinarayi Vijayan, Malappuram, Kerala
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
