ജനങ്ങളുടെ അഭിപ്രായം മാനിച്ചേ ആതിരപ്പള്ളി പദ്ധതി നടപ്പാക്കൂ: വിഎസ്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 30.05.2016) ജനങ്ങളുടെ അഭിപ്രായം മാനിച്ച് മാത്രമേ ആതിരപ്പള്ളി പദ്ധതി നടപ്പാക്കുകയുള്ളൂവെന്നും ജനവിരുദ്ധമായ ഒന്നും നടക്കില്ലെന്നും വിഎസ് അച്യുതാനന്ദന്‍. ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടൈന്നും വി എസ് കൂട്ടിച്ചേര്‍ത്തു.

ജനങ്ങളുടെ അഭിപ്രായം മാനിച്ചേ ആതിരപ്പള്ളി പദ്ധതി നടപ്പാക്കൂ: വിഎസ്
വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രനു പിന്നാലെ അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയതോടെയാണ് വിഎസിന്റെ പ്രതികരണം.

ആശങ്കകള്‍ ദൂരീകരിച്ചശേഷം മാത്രമേ പദ്ധതി നടപ്പാക്കൂവെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്.

Keywords: Thiruvananthapuram, Kerala, V.S Achuthanandan, LDF, CPM, Dam, Pinarayi vijayan, Athirapally Dam project, Athirapally Dam,  Project.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia