മുല്ലപ്പെരിയാര്‍: പ്രധാനമന്ത്രി മിണ്ടാപ്രാണിയെപ്പോലെയെന്ന് കൃഷ്ണയ്യര്‍
Dec 10, 2011, 16:46 IST
തിരുവനന്തപ്പുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പ്രതികരിക്കുന്നതിന് പകരം മിണ്ടാപ്രാണിയെ പോലെയാണു പെരുമാറുന്നതെന്ന് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ നിലപാടുകള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് കൃഷ്ണയ്യര്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി കൃഷ്ണയ്യര്‍ പ്രധാനമന്തിക്കു കത്തയച്ചിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ പ്രശ്‌നം എന്നു പരിഹരിക്കാന്‍ കഴിയുമെന്നു പറയാനാകില്ലെന്നും കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ പ്രശ്‌നപരിഹാരത്തിനായി ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാര്‍ പ്രശ്‌നം എന്നു പരിഹരിക്കാന്‍ കഴിയുമെന്നു പറയാനാകില്ലെന്നും കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ പ്രശ്‌നപരിഹാരത്തിനായി ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
Keywords: Mullaperiyar, Mullaperiyar Dam, Prime Minister, Manmohan Singh, V.R.Krishnaiyer
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.