Vocational training | 18 കഴിഞ്ഞവരാണോ: എസ് എസ് എല്‍ സി/+2 പാസായവര്‍ക്ക് ഹെല്‍ത് കെയര്‍ മേഖലയില്‍ തൊഴില്‍ പരിശീലനം
Jun 6, 2023, 16:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) നാഷനല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനും, ആസ്റ്റര്‍ വൊളന്റിയേഴ്‌സും, കണ്ണൂര്‍ ആസ്റ്റര്‍ മിംസും സംയുക്തമായി സംഘടിപ്പിക്കുന്ന ജെനറല്‍ ഡ്യൂടി അസിസ്റ്റന്റ് (നഴ്‌സിംഗ് അസിസ്റ്റന്റ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ആറുമാസത്തെ പരിശീലനമാണ് നല്‍കുന്നത്. അപേക്ഷകര്‍
പതിനെട്ടിനും 35 നും മധ്യേ പ്രായമുള്ളവരായിരിക്കണം. .
താല്പര്യമുള്ളവര്‍ ജൂണ്‍ പത്തിന് രാവിലെ 10 മണിക്ക് എസ് എസ് എല്‍ സി/പ്ലസ് ടു സര്‍ടിഫികറ്റ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ ഒറിജിനലും കോപിയും സഹിതം കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 6235657000 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Keywords: Vocational training in healthcare sector for SLC/+2 pass, Kannur, News, Health, Health and Fitness, Nursing, Application, Education, Certificate, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.