പോക്‌സോ കേസ് പ്രതി ചികിത്സയ്ക്കിടെ ആശുപത്രിയില്‍നിന്ന് രക്ഷപ്പെട്ടതായി പൊലീസ്
Feb 10, 2022, 17:54 IST
ADVERTISEMENT
തൃശൂര്‍: (www.kvartha.com 10.02.2022) വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ ആശുപത്രിയില്‍നിന്ന് രക്ഷപ്പെട്ടതായി പൊലീസ്. ഉത്തര്‍പ്രദേശ് സ്വദേശി ശഹീന്‍ (24) ആണ് രക്ഷപ്പെട്ടത്. പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.
തൃശൂര്‍ മെഡികല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

