വിശാലിന്റെ കൊല: രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്ര­വര്‍­ത്ത­കര്‍ അ­റ­സ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വിശാലിന്റെ കൊല: രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്ര­വര്‍­ത്ത­കര്‍ അ­റ­സ്റ്റില്‍
ആ­ലപ്പുഴ : എ.ബി.വി.പി. പ്രവര്‍ത്തകനായ വിശാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍­ത്ത­കര്‍ പോ­ലീ­സ് പി­ടി­യി­ലാ­യി. നാസീം, ഷെഫീഖ് എന്നിവരാണ് അറസ്റ്റിലായത്.

ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ കഴിഞ്ഞ ദിവസം ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തിനിടെ കുത്തേറ്റാണ് വിശാല്‍ മരി­ച്ചത്.

ന­വാഗത വിദ്യാര്‍ത്ഥികള്‍­ക്ക് അ­ഭി­വാ­ദ്യ­മര്‍­പ്പി­ച്ച് എ.ബി.വി.പി ഒ­രു­ക്കി­യ മ­ത­വി­കാ­രം ക­ലര്‍­ന്ന പ­രി­പാ­ടി­യെ ചൊല്ലി­യുണ്ടാ­യ തര്‍­ക്ക­മാ­ണ് സം­ഘര്‍­ഷ­ത്തി­ലെ­ത്തി­യത്.

അ­റ­സ്റ്റിലാ­യ ഇ­രു­വ­രെയും ചോദ്യം ചെ­യ്യ­ലി­ന് ശേഷം ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രി­യി­ല്‍ വൈദ്യപരിശോധന­യ്­ക്ക് വി­ധേ­യ­മാ­ക്കി.

Keywords:  Alappuzha, Murder case, Arrest, Student, Kerala, Vishal  


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia