ADVERTISEMENT
മണ്ണാര്‍ക്കാട്:(www.kvartha.com 13/02/2018) കുവൈത്തിലേക്ക് വിസ വാഗ്ദാനം ചെയ്ത് നാലരലക്ഷം തട്ടിയെന്ന കേസില്‍ കോട്ടയം സ്വദേശിയെ മണ്ണാര്‍ക്കാട് പോലിസ് അറസ്റ്റ് ചെയ്തു. കോട്ടയം പുതുപ്പള്ളി തച്ചംകുന്ന് മാടപ്പറമ്പില്‍ ജേക്കബ് പോള്‍ (48)നെയാണ് മണ്ണാര്‍ക്കാട് പോലിസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പുഴ ചിറക്കല്‍പ്പടി സ്വദേശിയില്‍ നിന്ന് 4,56000 രൂപ കൈപ്പറ്റിയ ശേഷം വീസ നല്‍കാതെ കബളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇയാള്‍ക്ക് എതിരെ മറ്റു സ്റ്റേഷനുകളില്‍ സമാന കേസുകളുണ്ടെന്നും എസ്ഐ വിപിന്‍ കെ വേണുഗോപാല്‍ പറഞ്ഞു.
ഇയാള്‍ക്ക് എതിരെ മറ്റു സ്റ്റേഷനുകളില്‍ സമാന കേസുകളുണ്ടെന്നും എസ്ഐ വിപിന്‍ കെ വേണുഗോപാല്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Cheating, Arrest, Police, Vipin K Venugopal, Visa fraud; mannarkad native arrested
Keywords: News, Kerala, Cheating, Arrest, Police, Vipin K Venugopal, Visa fraud; mannarkad native arrested
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

