ഒരു നിമിഷം സിനിമാ ഗാനത്തിന്റെ ചിത്രീകരണമാണെന്ന് തെറ്റിദ്ധരിച്ചോ? പ്രണയത്തില്‍ ചാലിച്ച കല്യാണക്കുറിയാണിത്, വൈറല്‍ ചിത്രങ്ങള്‍ കാണാം
Nov 25, 2019, 17:11 IST
കൊച്ചി: (www.kvartha.com 25.11.2019) പുത്തന്‍ തലമുറ മാറ്റങ്ങളുടെ അലയൊലിക്ക് തയ്യാറാവുമ്പോള്‍ പ്രണയഭാവങ്ങളാല്‍ മനോഹരമാകുന്ന ഈ ചിത്രങ്ങള്‍ വൈറലായി കൊണ്ടിരിക്കയാണ്. കാലം മാറിയതോടെ ഇപ്പോള്‍ ട്രെന്‍ഡ് സേവ് ദ് ഡേറ്റാണ് വിവാഹ ഒരുക്കങ്ങളിലെ പ്രധാന ആകര്‍ഷണം.
കല്യാണം തീരുമാനിക്കുന്നത് മുതല്‍ തീരുന്നത് വരെയുള്ള ചടങ്ങുകള്‍ ഇപ്പോള്‍ ഇവന്റ് മാനേജ്‌മെന്റ്കാരെ ഏല്‍പ്പിച്ചാല്‍ പിന്നെ എല്ലാം അവര്‍ നോക്കിക്കോളും. അത്തരത്തില്‍ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത് റാം, ഗൗരി എന്നിവരുടെ പ്രണയത്തില്‍ ചാലിച്ച ഒരു സേവ് ദ് ഡേറ്റിന്റെ ചിത്രങ്ങളാണ്.
ഡിസംബര്‍ 20നാണ് ഇവരുടെ വിവാഹം. സിനിമകളിലെ പ്രണയ നിമിഷങ്ങളെ കടത്തിവെട്ടുന്നതാണ് ഇവരുടെ ഫോട്ടോസ്. സിനിമയെ വെല്ലുന്ന മനോഹരമായ ഈ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത് പിനാക്കിള്‍ ഇവന്റ് പ്ലാനേഴ്‌സാണ്.
ഒരു ശരാശരി മലയാളിയുടെ വിവാഹ വിഡിയോ പശ്ചാത്തലങ്ങളെല്ലാം കടത്തിവെട്ടുന്ന പുതുമയാണ് പിനാക്കിള്‍ ഇവന്റ് പ്ലാനേഴ്‌സ് കൊണ്ടുവന്നിരിക്കുന്നത്. അതുതന്നെയാണ് ചുരുങ്ങിയ നിമിഷം കൊണ്ട് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാനുള്ള കാരണവും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
കല്യാണം തീരുമാനിക്കുന്നത് മുതല്‍ തീരുന്നത് വരെയുള്ള ചടങ്ങുകള്‍ ഇപ്പോള്‍ ഇവന്റ് മാനേജ്‌മെന്റ്കാരെ ഏല്‍പ്പിച്ചാല്‍ പിന്നെ എല്ലാം അവര്‍ നോക്കിക്കോളും. അത്തരത്തില്‍ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത് റാം, ഗൗരി എന്നിവരുടെ പ്രണയത്തില്‍ ചാലിച്ച ഒരു സേവ് ദ് ഡേറ്റിന്റെ ചിത്രങ്ങളാണ്.
ഡിസംബര്‍ 20നാണ് ഇവരുടെ വിവാഹം. സിനിമകളിലെ പ്രണയ നിമിഷങ്ങളെ കടത്തിവെട്ടുന്നതാണ് ഇവരുടെ ഫോട്ടോസ്. സിനിമയെ വെല്ലുന്ന മനോഹരമായ ഈ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത് പിനാക്കിള്‍ ഇവന്റ് പ്ലാനേഴ്‌സാണ്.
ഒരു ശരാശരി മലയാളിയുടെ വിവാഹ വിഡിയോ പശ്ചാത്തലങ്ങളെല്ലാം കടത്തിവെട്ടുന്ന പുതുമയാണ് പിനാക്കിള്‍ ഇവന്റ് പ്ലാനേഴ്‌സ് കൊണ്ടുവന്നിരിക്കുന്നത്. അതുതന്നെയാണ് ചുരുങ്ങിയ നിമിഷം കൊണ്ട് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാനുള്ള കാരണവും.
Keywords: News, Kerala, Kochi, Marriage, Photo, Viral Photos of save the date by Pinnacle Event Planners
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.