ജില്ലാ കലോത്സവത്തിനിടെ അക്രമം: ആറു പേര്‍ക്കെതിരെ കേസെടുത്തു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 25.11.2019) കണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാതല കലോത്സവത്തിനിടെ ഡി.ഡി.ഇ ഓഫീസ് ജീവനക്കാരനെ ആക്രമിച്ച അദ്ധ്യാപകനും മറ്റ് ആറുപേര്‍ക്കുമെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. അറബനമുട്ട് മത്സരത്തിന്റെ വിധികര്‍ത്താക്കളെ ആക്രമിക്കാന്‍ ഓഫീസിലെത്തുകയും ഇതിനിടെ ഡി.ഡി.ഇ ഓഫീസിലെ ജീവനക്കാരനായ ആനന്ദ് കൃഷ്ണയെ അടി വയറ്റിന് ചവിട്ടി വീഴ്ത്തി എന്നുമാണ് പരാതി.

ജില്ലാ കലോത്സവത്തിനിടെ അക്രമം: ആറു പേര്‍ക്കെതിരെ കേസെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Ketwords:  Kerala, News, Kannur, school, Police, Teacher, Competition, Case,Violence during district Kalolsavam; case charged against six
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia