കോവിഡ് പ്രോടോകോൾ ലംഘനം: പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി
May 23, 2021, 10:56 IST
തിരുവനന്തപുരം: (www.kvartha.com 23.05.2021) കോവിഡ് പ്രോടോകോൾ ലംഘിച്ചെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പരാതി. ലോക് ഡൗൺ നിയമം തെറ്റിച്ച് സ്വീകരണം സംഘടിപ്പിച്ചെന്നാരോപിച്ചാണ് പ്രതിപക്ഷ നേതാവിനെതിരെ എഐവൈഎഫ് സംസ്ഥാന ജോ. സെക്രടറി എൻ അരുൺ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
കോവിഡ് ചുമതലയുള്ള ജില്ലാ കലക്ടർക്കും പൊലീസ് മേധാവിക്കും ഉൾപെടെ തെളിവോടുകൂടിയാണ് പരാതി നൽകിയിരിക്കുന്നത്. നിയമ ലംഘനത്തിനെതിരെ തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും പരാതിക്കാരൻ അറിയിച്ചു.
Keywords: News, Thiruvananthapuram, COVID-19, Complaint, V.D Satheeshan, Chief Minister, Pinarayi Vijayan, Kerala, State, Violation of Covid protocol: complaint against Leader of the Opposition.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.