അരുണ്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന്‌ തീരുമാനം

 


അരുണ്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന്‌ തീരുമാനം
തിരുവനന്തപുരം: വി എ അരുണ്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന്‌ സര്‍ക്കാര്‍ തീരുമാനം. ഐടിസി അക്കാദമി സ്ഥാനത്തേയ്ക്കുള്ള നിയമനം, ഐഎച്ച്‌ആര്‍ഡി നിയമനങ്ങള്‍, ക്രമവിരുദ്ധമായ സ്ഥാനക്കയറ്റങ്ങള്‍ എന്നിവയാണ്‌ വിജിലന്‍സിന്‌ വിടുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ശുപാര്‍ശയിലാണ്‌ നടപടി. ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഉത്തരവ് രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന്‌ അധികൃതര്‍ അറിയിച്ചു.




Keywords:  Thiruvananthapuram, Kerala, Arun Kumar, Investigates, Vigilance 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia