Leave Application | വിജിലന്‍സ് ഡയറക്ടര്‍ ടികെ വിനോദ് കുമാര്‍ വിദേശത്ത് അധ്യാപകനാകാന്‍ അവധിക്ക് അപേക്ഷ നല്‍കി

 


തിരുവനന്തപുരം: (KVARTHA) വിജിലന്‍സ് ഡയറക്ടര്‍ ടികെ വിനോദ് കുമാര്‍ വിദേശത്ത് അധ്യാപകനാകാന്‍ അവധിക്ക് അപേക്ഷ നല്‍കി. 1991 ബാച് ഐപിഎസ് ഓഫിസറാണ് വിനോദ് കുമാര്‍. പിണറായി സര്‍കാരിന്റെ തുടക്കം മുതല്‍ ഇന്റലിജന്‍സ് മേധാവിയായി ചുമതല വഹിച്ച വിനോദ് കുമാര്‍ അടുത്തിടെയാണ് വിജിലന്‍സ് മേധാവിയായത്.


Leave Application | വിജിലന്‍സ് ഡയറക്ടര്‍ ടികെ വിനോദ് കുമാര്‍ വിദേശത്ത് അധ്യാപകനാകാന്‍ അവധിക്ക് അപേക്ഷ നല്‍കി

2025 ഓഗസ്റ്റുവരെ അദ്ദേഹത്തിന് സര്‍വീസുണ്ട്. സര്‍കാരിന്റെ വിശ്വസ്തനായ ഉദ്യോഗസ്ഥനായാണ് വിനോദ് കുമാര്‍ അറിയപ്പെടുന്നത്.

Keywords:  Vigilance director TK Vinod Kumar applied leave for going abroad, Thiruvananthapuram, News, Vigilance Director, TK Vinod Kumar, Service, Leave Application, Vinod Kumar, IPS Office, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia