ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ് എന്‍ ഡി പി ശരി ദൂര സിദ്ധാന്തം പാലിക്കും: വെള്ളാപ്പള്ളി

 


ADVERTISEMENT

ആലപ്പുഴ:  (www.kvartha.com 31.03.2014)അടുത്തു കൊണ്ടിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി ശരി ദൂര സിദ്ധാന്തം പാലിക്കുമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശരി ദൂര സിദ്ധാന്തമനുസരിച്ച് ഇടതു പാര്‍ട്ടിയെന്നോ  വലതു പാര്‍ട്ടിയെന്നോ വ്യത്യാസമില്ലാതെ പിന്തുണ പ്രഖ്യാപിക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ് എന്‍ ഡി പി ശരി ദൂര സിദ്ധാന്തം പാലിക്കും: വെള്ളാപ്പള്ളിതങ്ങള്‍ക്ക് സഹായം ചെയ്യുന്നവരോടൊപ്പം നിന്ന് അവര്‍ക്ക് ആവശ്യമുള്ളത് ചെയ്യും. സ്ഥാനാര്‍ത്ഥികളെ നോക്കി പിന്തുണക്കുന്ന കാര്യം തീരുമാനിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
വ്യാപാരിയെ അക്രമിച്ച് കൊള്ളയടിച്ച കേസ്; മടിക്കേരി സ്വദേശി അറസ്റ്റില്‍

Keywords: SNDP, Candidate, Vote, Vellapally Natesan, Lok Sabha, Election-2014, Kerala.
Aster_MIMS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia