കോണ്‍ഗ്രസിന്റെ തോല്‍വിക്കു മുഖ്യകാരണം കെപിസിസി പ്രസിഡന്റ്: വെള്ളാപ്പള്ളി
May 20, 2016, 10:21 IST
ADVERTISEMENT
ചേര്‍ത്തല: (www.kvartha.com 20.05.2016) കോണ്‍ഗ്രസിന്റെ തോല്‍വിക്കു മുഖ്യകാരണം കെപിസിസി പ്രസിഡന്റാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ . നേരേ ചൊവ്വേ ഭരണം നടത്താനും സുധീരന്‍ അനുവദിച്ചില്ല. ഒന്നിച്ചു നില്‍ക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല.
കേവലം മൂന്നരമാസത്തെ വളര്‍ച്ചയെത്തിയ ശിശുവാണ് ബിഡിജെഎസ്. എന്നിട്ടും പലയിടങ്ങളിലും പതിനായിരക്കണക്കിനു വോട്ട് നേടാനായി. തിരഞ്ഞെടുപ്പു ഫലത്തില്‍ ബിഡിജെഎസ് സംതൃപ്തരാണ്. ഇലക്ഷന്‍ കമ്മിഷന്റെ അംഗീകാരവും പാര്‍ട്ടിക്കു കിട്ടും.
ന്യൂനപക്ഷ വോട്ടുകള്‍ എല്‍ഡിഎഫിലേക്കു കേന്ദ്രീകരിച്ചതാണ് എല്‍ഡിഎഫിന്റെ അത്ഭുത വിജയത്തിനു കാരണം. പുതിയ സര്‍ക്കാരിനെ പിണറായി വിജയന്‍ നയിക്കുമെന്നാണ് പ്രതീക്ഷ. മദ്യനയത്തില്‍ എല്‍ഡിഎഫിന്റെ നിലപാടിനോടാണു യോജിപ്പെന്നും അദ്ദേഹം പറഞ്ഞു.

Keywords: Alappuzha, Kerala, Vellapally Natesan, SNDP, BDJS, BJP, Congress, CPM, LDF, UDF, V.M Sudheeran, Election-2016, Assembly Election.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.