മാവോയിസ്റ്റ് മാതൃകയ്ക്ക് കാരണം സാമ്പത്തിക അന്തരം കുറയാത്തത്: വെള്ളാപ്പള്ളി
Feb 16, 2013, 10:20 IST
കൊല്ലം: കേരളത്തില്‍ മാവോയിസ്റ്റ് മാതൃക ഉണ്ടാകാന്‍ കാരണം ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ ഇന്നും നിലനില്‍ക്കുന്ന അന്തരമാണെന്നും ആളുകള്‍ ഇന്ന് തോക്ക് എടുക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിന് മാത്രമാണെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
മാറി മാറി അധികാരത്തിലിരിക്കുന്നവരുടെ സാമൂഹിക നീതി നിഷേധം മനസിലാക്കുവാന്‍ സാമ്പത്തിക, വിദ്യാഭ്യാസ സര്‍വേ നടത്തുവാന്‍ സര്‍ക്കാര്‍ തയാറാവുകയാണ് വേണ്ടത്. അപ്പോള്‍ ന്യൂനപക്ഷം ആരാണെന്നും ഭൂരിപക്ഷം ആരാണെന്നും മനസിലാകും. വോട്ട് ബാങ്ക് രാഷ്ട്രീയം ഇല്ലാത്തതിനാല്‍ മലബാര്‍ മേഖലയില്‍ മരിച്ചാല്‍ കുഴിച്ചിടാന്‍ സ്ഥലമില്ലാത്തവര്‍ പോലുമുണ്ട്. ഭരണത്തില്‍ നിന്ന് ഗുണം അനുഭവിക്കുന്നവരും ഇവിടെയാണുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍. കോളജ് പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.
Keywords: Vellapally Natesan, Kollam, Kerala, SNDP, S.N. College Meet, Malabar, State, Government, Gun, Speech, Kvartha, Inauguration, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.