ADVERTISEMENT
കൊച്ചി: (www.kvartha.com 20.05.2016) ആറന്‍മുളയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജിന്റെ വിജയത്തില്‍ അവകാശവാദം ഉന്നയിച്ച് ഓര്‍ത്തഡോക്‌സ് സഭ. സഭയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഹെറാള്‍ഡ് എന്ന ഓണ്‍ലൈന്‍ പത്ത്രത്തിലാണ് സഭയുടെ അവകാശവാദം. സഭയുടെ മകള്‍ വീണ ജോര്‍ജ് ഇനി എം.എല്‍.എ യുവജന പ്രസ്ഥാനത്തിന്റെയും വിജയം എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സഭയുടെ അവകാശവാദമുന്നയിച്ചത്.
കക്ഷി രാഷ്ട്രീയങ്ങള്‍ മറന്ന് സഭയുടെ ആഹ്വാനം ശ്രവിച്ച പത്തനംതിട്ടയിലെ യുവജന പ്രസ്ഥാനത്തിന്റെ വിജയമാണിത്. അതുകൊണ്ട് തന്നെ ഭരിക്കുന്ന പാര്‍ട്ടിയുടെ എം എല്‍ എ പദവിയിലെത്തി സഭയുടെ മകളും മാധ്യമ പ്രവര്‍ത്തകയുമായി വീണ ജോര്‍ജ്. കന്നിയങ്കത്തില്‍ തിളക്കമാര്‍ന്ന വിജയം നേടിയ വീണയെ മന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിക്കുമെന്നും ലേഖനം പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

Keywords: Kochi, Kerala, Journalist, MLA, News Paper, LDF, CPM, Assembly Election, Election, Election-2016, Orthodox church, Veena George.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.