വീണജോർജും അനൂപ് ജേക്കബും വി.എസ്.സുനിൽകുമാറും ജയിച്ചു

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 19.05.2016) ആറന്മുളയില്‍ മാധ്യമ പ്രവര്‍ത്തകയും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ വീണ ജോര്‍ജിന് ജയം. കോണ്‍ഗ്രസിലെ കെ.ശിവദാസന്‍ നായരെയാണ് 7561 വോട്ടിന് പരാജയപ്പെടുത്തിയത്.

തൃശൂരില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാലിനെ വി.എസ്. സുനില്‍കുമാര്‍ 6735 വോട്ടിന് പരാജയപ്പെടുത്തി. പിറവത്ത് മന്ത്രി അനൂപ് ജേക്കബ് 6195 വോട്ടിന് വിജയിച്ചു.

സ്പീക്കര്‍ എന്‍. ശക്തന്‍ പരാജയപ്പെട്ടു. ബത്തേരിയില്‍ ഐ.സി. ബാലകൃഷ്ണന്‍ (കോണ്‍ഗ്രസ്) വിജയിച്ചു.
വീണജോർജും അനൂപ് ജേക്കബും വി.എസ്.സുനിൽകുമാറും ജയിച്ചു


Keywords: Thiruvananthapuram, Kerala, LDF, UDF, CPM, Congress, Assembly Election, Election-2016.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia