യൂണിവേഴ്‌സിറ്റി ഭൂമിദാനം: വൈസ് ചാന്‍സലര്‍ വീഴ്ച വരുത്തിയതായി അബ്ദുറബ്ബ്
Apr 26, 2012, 21:28 IST
ADVERTISEMENT
തിരുവനന്തപുരം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഭൂമി ലീഗ് നേതാക്കളുടെ പേരിലുള്ള ട്രസ്റ്റുകള്‍ക്ക് ദാനം ചെയ്ത സംഭവത്തില്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ വീഴ്ച വരുത്തിയതായി വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് പറഞ്ഞു. ഭൂമി നല്‍കാന്‍ സിന്‍ഡിക്കറ്റ് തീരുമാനിച്ചെന്നത് യഥാസമയം സര്‍ക്കാരിനെ വി. സി അറിയിക്കേണ്ടതായിരുന്നു. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ആവശ്യമായ തുടര്‍നടപടി സ്വീകരിക്കുമെന്ന് മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
Keywords: Kerala, P.K Abdurabb, University, Thiruvananthapuram.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

