Accident | കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ച് വാവ സുരേഷിന് പരിക്ക്; ആശുപത്രിയില്‍

 


ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com) വാഹനാപകടത്തില്‍ വാവ സുരേഷിന് പരിക്കേറ്റു. കെഎസ്ആര്‍ടിസി സൂപര്‍ഫാസ്റ്റ് ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് കാറില്‍ ഉണ്ടായിരുന്ന വാവ സുരേഷിന് പരിക്കേറ്റത്. ഉച്ചയോടെ തിരുവനന്തപുരം -കൊല്ലം ജില്ലാതിര്‍ത്തി തട്ടത്തുമലയിലായിരുന്നു അപകടം. 
Aster_MIMS

Accident | കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ച് വാവ സുരേഷിന് പരിക്ക്; ആശുപത്രിയില്‍


തലയ്ക്ക് പരിക്കേറ്റ വാവ സുരേഷിനെ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. കാറില്‍ ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്നു വാവ സുരേഷ്.
      
          
Accident | കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ച് വാവ സുരേഷിന് പരിക്ക്; ആശുപത്രിയില്‍


Keywords:  News,Kerala,State,Thiruvananthapuram,Accident,Injured,hospital, Vava Suresh injured after road accident 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia