Accidental Death | വടക്കഞ്ചേരിയില്‍ എയര്‍കൂളറില്‍നിന്ന് വൈദ്യുതാഘാതമേറ്റ് 2 വയസുകാരന് ദാരുണാന്ത്യം

 


പാലക്കാട്: (KVARTHA) വടക്കഞ്ചേരി കണക്കന്‍തുരുത്തിയില്‍ എയര്‍കൂളറില്‍നിന്ന് വൈദ്യുതാഘാതമേറ്റ് രണ്ട് വയസുകാരന് ദാരുണാന്ത്യം. എളനാട് കോലോത്തുപറമ്പില്‍ വീട്ടില്‍ എല്‍ദോസിന്റെയും ആഷ്ലിയുടെയും മകന്‍ ഏദെന്‍ ആണ് മരിച്ചത്.

Accidental Death | വടക്കഞ്ചേരിയില്‍ എയര്‍കൂളറില്‍നിന്ന് വൈദ്യുതാഘാതമേറ്റ് 2 വയസുകാരന് ദാരുണാന്ത്യം

കണക്കന്‍തുരുത്തിയില്‍ അമ്മയുടെ വീട്ടില്‍വെച്ചാണ് ദാരുണ സംഭവം. ശനിയാഴ്ച രണ്ടരയോടെ കൂളറിന്റെ വയറില്‍ തട്ടി കുട്ടിക്ക് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഉടന്‍ തൃശ്ശൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സഹോദരങ്ങള്‍: എബിന്‍, എമില്‍.

Keywords: News, Kerala, Palakkad-News, Local-News, Vadakkencherry News, 2-Year-Old, Boy, Died, Electrocution, Air Cooler, Accidental Death, Palakkad News, Vadakkencherry: 2-Year-Old Boy Died to Electrocution from Air Cooler.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia