കേരള സർവകലാശാല ഹിസ്റ്ററി വിഭാഗത്തിൽ ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31
Aug 19, 2021, 12:11 IST
തിരുവനന്തപുരം: (www.kvartha.com 19.08.2021) കേരള സർവകലാശാല ഹിസ്റ്ററി വിഭാഗത്തിൽ പ്രൂഫ് റീഡർ കം എഡിറ്റർ -3, പേജ് ഡിസൈനർ -1 എന്നീ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു.
താത്പര്യമുള്ള വിദ്യാർഥികൾ ആപ്ലികേഷനും സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപും (യോഗ്യത, വയസ്, പ്രവർത്തിപരിചയം) സഹിതം 2021 ഓഗസ്റ്റ് 31ന് മുമ്പായി, കോ-ഓർഡിനേറ്റർ, സ്പെസിഫിക് പ്രൊജക്റ്റ് ഓൺ സർവേ, ഡിജിറ്റലൈസേഷൻ ആൻഡ് സയന്റിഫിക് പ്രിസർവേഷൻ ഓഫ് ജേണൽ ഓഫ് ഇൻഡ്യൻ ഹിസ്റ്ററി ഫ്രം ദ് ഫസ്റ്റ് വോള്യം റ്റു സെന്റിനറി വോള്യം, ഡിപാർട്മെന്റ് ഓഫ് ഹിസ്റ്ററി, യൂണിവേഴ്സിറ്റി ഓഫ് കേരള, കാര്യവട്ടം കാമ്പസ്, 695581 എന്ന വിലാസത്തിൽ അപേക്ഷകൾ അയക്കേണ്ടതാണ്.

ഫോൺ - 7356 591496 വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റിലെ ജോബ് നോടഫികേഷൻസ് ലിങ്ക് www(dot)keralauniversity(dot)ac(dot)in സന്ദർശിക്കുക.
Keywords: News, Thiruvananthapuram, Kerala, State, Job, University, Application, Proofreader cum Editor, Page Designer, University of Kerala, Vacancies in Proofreader cum Editor and Page Designer at the University of Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.