ADVERTISEMENT
മലമ്പുഴ: (www.kvartha.com 18.05.2016) പാര്‍ട്ടി പറഞ്ഞാല്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണ്.
മറ്റുള്ളവരുടെ അഭിപ്രായം തന്റെ പരിഗണനയിലില്ലെന്നും തീരുമാനം എന്താകുമെന്ന് മുന്‍കൂറായി പറയാനാവില്ലെന്നും വി എസ് പറഞ്ഞു. ജനങ്ങള്‍ക്ക് പലതും ചിന്തിക്കാം. മാധ്യമങ്ങള്‍ പറയുന്നത് അവിശ്വസിക്കുന്നില്ല.
എല്‍ഡിഎഫിന് 85 മുതല്‍ 95 സീറ്റുകള്‍ വരെ കിട്ടും. മലമ്പുഴയില്‍ മുന്‍പത്തേക്കാള്‍ കൂടുതല്‍ വോട്ട് കിട്ടുമെന്നും കെ.എം.മാണിയടക്കമുള്ളവര്‍ തോല്‍ക്കുന്നതിനുള്ള സാധ്യതയുണ്ടെന്നും വിഎസ് പറഞ്ഞു.

Also Read:
കാസര്‍കോട്ടെ വൈദ്യുതി തകരാര്‍ പരിഹരിച്ചില്ല; എം എല്‍ എയുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെ ഉപരോധിച്ചു
Keywords: Malampuzha, Voters, K.M.Mani, Media, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.