ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 29.05.2016) വി എസ് അച്യുതാനന്ദന് വാടകവീട്ടിലേക്ക് താമസം മാറുന്നു. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുന്ന വി എസിന് പുതിയ സര്‍ക്കാരില്‍ ഔദ്യോഗിക സ്ഥാനങ്ങള്‍ ഒന്നും ഇല്ലാത്ത സാഹചര്യത്തിലാണു വീടുമാറ്റം.
തലസ്ഥാനത്തു തമ്പുരാന്മുക്കിലുള്ള വീട് സന്ദര്‍ശിച്ചു സൗകര്യങ്ങള്‍ ഉണ്ടെന്ന് വിഎസ് ഉറപ്പു വരുത്തി. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലാണു വിഎസ് താമസിച്ചിരുന്നത്.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റതോടെ അദ്ദേഹം അവിടെ നിന്നു പടിയിറങ്ങുകയാണ്. എല്‍ ഡി എഫ് സര്‍ക്കാരാണു ഭരിക്കുന്നതെങ്കിലും വിഎസിന് ഇതുവരെ ഔദ്യോഗിക സ്ഥാനങ്ങള്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. കാബിനറ്റ് റാങ്കോടെ പുതിയ പദവി ലഭിക്കുകയാണെങ്കില്‍ വിഎസിനു സര്‍ക്കാര്‍ വീടും കാറും മറ്റു സൗകര്യങ്ങളുമെല്ലാം തുടര്‍ന്നും ഉണ്ടാകും.

Keywords: Thiruvananthapuram, Kerala, LDF, CPM, Pinarayi vijayan, Government, V.S Achuthanandan, House, Cantonment house.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.