ചരിത്രത്തിലാദ്യമായി താനൂരില്‍ മുസ്ലിം ലീഗിന് തോല്‍വി; വി അബ്ദുര്‍ റഹ് മാന്‍ 4918 വോട്ടുകള്‍ക്ക്് വിജയിച്ചു
May 19, 2016, 15:31 IST
ADVERTISEMENT
മലപ്പുറം: (www.kvartha.com 19.05.2016) വാശിയേറിയ പോരാട്ടത്തില്‍ താനൂര്‍ മണ്ഡലത്തില്‍ മുസ്ലിം ലീഗ് ചരിത്രത്തിലാദ്യമായി തോല്‍വിയറിഞ്ഞു. ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി അബ്ദുര്‍റഹ് മാന്‍ 4,918 വോട്ടുകള്‍ക്കാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി അബ്ദുര്‍റഹ് മാന്‍ രണ്ടത്താണിയെ പരാജയപ്പെടുത്തിയത്.
വി അബ്ദുര്‍ റഹ് മാന്‍ 64,472 വോട്ടുകള്‍ നേടിയപ്പോള്‍ അബ്ദുര്‍ റഹ് മാന്‍ രണ്ടത്താണി 59,554 വോട്ടുകള്‍ നേടി. ബിജെപി സ്ഥാനാര്‍ത്ഥി 11,051 വോട്ടുകള്‍ നേടി. തിരദേശ മണ്ഡലമായ താനൂര്‍ മുസ്ലിം ലീഗിന്റെ കുത്തക സീറ്റാണ്. പ്രചരണ ഘട്ടത്തില്‍ തന്നെ വി അബ്ദുര്‍റഹ് മാന്‍ മുന്നേറിയിരുന്നു. പ്രചരണത്തിനിടയില്‍ വി അബ്ദുര്‍റഹ് മാനെ അക്രമിക്കുകയും പ്രചരണ ബോഡുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.

Keywords: Malappuram, Kerala, Assembly Election, Election Commission, Election-2016, Muslim-League, IUML, CPM, LDF.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.