ഉണ്ണിത്താന്‍ വധശ്രമക്കേസ്: കണ്ടെയ്നര്‍ സന്തോഷിന്റെ രഹസ്യമൊഴി പുറത്ത്‌

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: ഉണ്ണിത്താന്‍ വധശ്രമക്കേസിലെ മാപ്പ് സാക്ഷി കണ്ടെയ്നര്‍ സന്തോഷിന്റെ രഹസ്യമൊഴി പുറത്തായി. സാം ക്രിസ്റ്റി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതായാണ്‌ സന്തോഷിന്റെ മൊഴി. ഡി.ഐ.ജി ശ്രീജിത്തിനെതിരേയും പരാമര്‍ശമുണ്ട്. എന്‍. അബ്ദുള്‍ റഷീദിന്റെ പേര്‌ പറയരുതെന്ന്‌ പോലീസ് നിര്‍ബന്ധിച്ചതായും സന്തോഷ് മൊഴിനല്‍കി. ഒരു പ്രമുഖ ചാനലാണ്‌ രഹസ്യമൊഴി പുറത്തുവിട്ടത്.

Keywords:  Kochi, Kerala, Murder Attempt, Case
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script