Rajeev Chandrasekhar | വികസനവും പുരോഗതിയുമാണ് തന്റെ നയമെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (KVARTHA) വികസനവും പുരോഗതിയുമാണ് തന്റെ നയമെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇന്ത്യയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാക്കിയത് പഠന വിഷയമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേരളത്തില്‍ എന്തു വികസനമാണ് നടത്തിയതെന്ന കാര്യത്തെ കുറിച്ചും പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

Rajeev Chandrasekhar | വികസനവും പുരോഗതിയുമാണ് തന്റെ നയമെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരത്തെ വികസന പാതയിലെത്തിക്കാന്‍ മോദി തന്നെ ഏല്‍പ്പിച്ചതില്‍ അഭിമാനമുണ്ടെന്നും ഇത്രയും സാങ്കേതിക കഴിവുകളുള്ള യുവാക്കള്‍ മറ്റൊരു സംസ്ഥാനത്തുമില്ലെന്നും അദ്ദഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇവിടെ ചെറുപ്പക്കാര്‍ തൊഴില്‍രഹിതരാണ്. ഇതിനൊരു മാറ്റമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

Keywords: Union Minister Rajeev Chandrasekhar stated that his policy is development and progress, Thiruvananthapuram, News, Union Minister Rajeev Chandrasekhar, Policy, Development, Politics, Prime Minister, Narendra Modi, Study, Kerala. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script